ഒരിടത്ത് ഒരിടത്ത് ഒരു മുന്‍ഷി അപ്പുപ്പന്‍ ഉണ്ടായിരുന്നു ! വടിയും കുത്തി പിടിച്ചായിരുന്നു അയാള്‍ നടന്നിരുന്നത് ..ഒരു ദിവസം രാവിലെ മുന്‍ഷി പഞ്ചായത്ത് പ്രസിഡന്റ് ന്റെ വീട്ടില്‍ മീടിങ്ങിനായി പോകുകയായിരുന്നു. അപ്പോള്‍ വഴിയില്‍ വച്ച് കരിയാച്ചനെ കണ്ടു മുട്ടി .കരിയച്ചാന്‍ മടല് കീറി കൊണ്ട് നില്‍ക്കുകയായിരുന്നു . മുന്‍ഷി യോട് ചോദിചു എങ്ങോട്ടാ രാവിലെ പോകുന്നേ നെന്നു . മുന്‍ഷി പറഞ്ഞു ..നീ വരുന്നില്ലേ ഞാന്‍ മീറ്റിങ്ങിന് പോകുകയാ എന്ന്. കറിയാച്ചന്‍ പറഞ്ഞു ..എന്നാല്‍ ഞാനും വരുന്നു എന്ന്. രണ്ടു പേരും കൂടി മുന്നോട്ടു നടന്നപ്പോള്‍ ഹാജിയാര് അവരുടെ വീട്ടില്‍ നില്‍ക്കുന്നുണ്ടായിരുന്നു. മുന്‍ഷി ചോദിച്ചു ഹാജിയാരെ വരുന്നില്ലേ മീറ്റിങ്ങിന് .. ഹാജിയാര്‍ പറഞ്ഞു ഞാനും വരുന്നു . അങ്ങനെ മുന്നുപെരും കൂടി നടന്നു ജംക്ഷനില്‍ എത്തിയപ്പോള്‍ അവിടെ ഒരു കടയില്‍ ഇരുന്നു മോഹനചന്ദ്രന്‍ ഏത്തക്ക അപ്പവും ചായയും കഴിക്കുന്നുണ്ടായിരുന്നു .മുന്ഷിയെ കണ്ടപ്പോള്‍ മോഹനചന്ദ്രന്‍ അപ്പവും പൊതിഞ്ഞു കെട്ടി മീറ്റിങ്ങിന് പോയി .അവരെല്ലാവരും കൂടി മുന്നോട്ടു നടന്നു പോയപ്പോള്‍ സ്വാമി ഒരു സൈക്കിളില്‍ എതിരെ വന്നു. അപ്പോള്‍ മുന്‍ഷി ചോതിച്ചു സ്വാമി മീറ്റിങ്ങിന് വരുന്നിലെ എന്ന് "ഓ ! ഞാനങ്ങു മറന്നു പോയി. അങ്ങനെ സ്വാമി യും കൂടെ കൂടി .അപ്പോള്‍ ഉണ്ട് സഖാവ് എതിരെ വരുന്നു .അങ്ങനെ സഖാവും അവരോടൊപ്പം കുടി .അവര് കുറച്ചു ദുരം ചെന്നപ്പോള്‍ തള്ള അവന്റെ വീട്ടില്‍ നിന്ന് കോഴിക്ക് തീറ്റ കൊടുക്കുകയായിരുന്നു ..അവന്റെ കൈയ്യില്‍ ഒരു കോഴിയും ഉണ്ടായിരുന്നു. മുന്ഷിയെയും എല്ലാം കണ്ടപ്പോള്‍ അവന്‍ കോഴിയെയും എടുത്തോണ്ട് മീറ്റിങ്ങിനു പോയി .എല്ലാവരും കൂടി പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ ചെന്നു മീറ്റിങ്ങ് കുടി . എല്ലാവര്ക്കും വിശപ്പായി .മോഹനചന്ദ്രന്‍ ഏത്തക്ക അപ്പം എല്ലാവര്ക്കും കൊടുത്തു .പക്ഷെ വിശപ്പ് പോയില്ല അപ്പോള്‍ തള്ള പറഞ്ഞു ഈ കോശിയെ കൊന്നു തിന്നാം എന്ന് .എല്ലാവരും കുടി കോഴിയെ കൊന്നു ചിക്കന്‍ കരി വെച്ച്. ഹോട്ടലില്‍ നിന്നും പൊറോട്ട യും വാങ്ങി തിന്നു. അപ്പോള്‍ മുന്‍ഷി ഒരു ചിക്കന്‍ കല്‍ എടുത്തു ഒരു കടി കൊടുത്തു . മുന്‍ഷിയുടെ പല്ലെല്ലാം തെറിച്ചു പോയി.
2010 സെപ്റ്റംബർ 29, ബുധനാഴ്‌ച
2010 മേയ് 2, ഞായറാഴ്‌ച
കുഞ്ഞൂട്ടന്‍ കഥകള്‍ !!!
ഒരിടത്തൊരിടത്ത് ഒരിടത്ത ഒരു മാമനുണ്ടായിരുന്നു മാമന്റെ പേര് രഞ്ജിത് മാമന്‍ എന്നായിരുന്നു. പഠിക്കാന്‍ മിടുകനായിരുന്നു മാമന്‍. പഠിച്ചു പഠിച്ചു വലിയ ഒരു ഡോട്ടരായി .മാമന്റെ വീട് ചങ്ങനാചേരിയില്‍ ആയിരുന്നു.ഡോട്ടരയപ്പോ മാമന്‍ വിചാരിച്ചു ഒരു കല്യാണം കഴിക്കാം എന്ന്. അതിനായി ഒരു ബടോഹി കാര്‍ മാമന്‍ വാങ്ങിച്ചു .പെണ്ണ് കാണാന്‍ തുടങ്ങി. പെണ്ണ് കാണാനായി കൊച്ചിയില്‍ പോയി,കൊല്ലത്ത് പോയി,കോട്ടയത്ത് പോയി,തിരുവനന്തോറത്തു പോയി , പക്ഷെ പെണ്ണിനെ ഒന്നും ഇഷ്ടപ്പെട്ടില്ല (മാമന്‍ പറഞ്ഞത്??? ) അങ്ങനെ യിരിക്കെ ഒരു ദിവസം മാമന്‍ പെണ്ണ് കാണാന്‍ പോയ വഴി മയ്യനാട്ടും പോയി. അപ്പോള്‍ അവിടെ വച്ച് ഒരു പെണ്ണിനെ കണ്ടു പെണ്ണിന്റെ പേര് മാമ്മി എന്നായിരുന്നു. ഇഷ്ടമായോ എന്ന് മാമന്‍ ചോതിച്ചപ്പോള്‍ ഞാന്‍ ഇപ്പോഴേ റെഡി എന്ന് മാമ്മി പറഞ്ഞതായിട്ടാണ് കഥ കേള്‍ക്കുന്നത്. മാമ്മിയും മാമ്മനും കൂടി ചങ്ങനാചെര്ര്യില്‍ വന്നപ്പോള്‍ അപ്പൂസ് വടി എടുത്തു മാമനെ യും മാമ്മ്യെയും ഓടിച്ചു . കുറച്ചു കഴിഞ്ഞു അപ്പൂസ് പറഞ്ഞു .പോട്ടെ !സോറി!! സോറി !! .
അങ്ങനെ കൊല്ലത് വച്ച് മാമനും മമ്മിയും കല്യാണം കഴിച്ചു .പക്ഷെ ഞാന്‍ ആരുമറിയാതെ മാമന്റെ കല്യാണ മണ്ഡപത്തില്‍ ശൂ !!! ശൂ !!!വച്ചിരുന്നു. മാമനും മാമ്മിയും ബടോഹി കാറില്‍ കയറി വീട്ടില്‍ വന്നു അപ്പോള്‍ അപ്പൂസും അമ്മാമ്മേം അച്ഛാ ഷാജിയും പ്രസാദ് അങ്കിളും ബുധൂ അമ്മച്ചിയും ചേട്ടായിയും മുത്ത് ചേച്ചിയും കൂടി വിലക്ക് കത്തിച്ചു സീകരിച്ചു. എന്നിട്ട് പാലും പഴോം ഐസ്ക്രീം ഒക്കെ കോരി കൊടുത്തു. എന്നിടത് മാമനും മാമിയും ഡാന്‍സ് ചെയ്യാന്‍ പോയി. അന്തരം അവര്‍ മദ്രാസ്സില്‍ പോയി താമസിച്ചു..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
