2010 മേയ് 2, ഞായറാഴ്ച
കുഞ്ഞൂട്ടന് കഥകള്‍ !!!
ഒരിടത്തൊരിടത്ത് ഒരിടത്ത ഒരു മാമനുണ്ടായിരുന്നു മാമന്റെ പേര് രഞ്ജിത് മാമന് എന്നായിരുന്നു. പഠിക്കാന്‍ മിടുകനായിരുന്നു മാമന്. പഠിച്ചു പഠിച്ചു വലിയ ഒരു ഡോട്ടരായി .മാമന്റെ വീട് ചങ്ങനാചേരിയില് ആയിരുന്നു.ഡോട്ടരയപ്പോ മാമന് വിചാരിച്ചു ഒരു കല്യാണം കഴിക്കാം എന്ന്. അതിനായി ഒരു ബടോഹി കാര്‍ മാമന് വാങ്ങിച്ചു .പെണ്ണ് കാണാന്‍ തുടങ്ങി. പെണ്ണ് കാണാനായി കൊച്ചിയില്‍ പോയി,കൊല്ലത്ത് പോയി,കോട്ടയത്ത് പോയി,തിരുവനന്തോറത്തു പോയി , പക്ഷെ പെണ്ണിനെ ഒന്നും ഇഷ്ടപ്പെട്ടില്ല (മാമന് പറഞ്ഞത്??? ) അങ്ങനെ യിരിക്കെ ഒരു ദിവസം മാമന് പെണ്ണ് കാണാന്‍ പോയ വഴി മയ്യനാട്ടും പോയി. അപ്പോള്‍ അവിടെ വച്ച് ഒരു പെണ്ണിനെ കണ്ടു പെണ്ണിന്റെ പേര് മാമ്മി എന്നായിരുന്നു. ഇഷ്ടമായോ എന്ന് മാമന് ചോതിച്ചപ്പോള്‍ ഞാന്‍ ഇപ്പോഴേ റെഡി എന്ന് മാമ്മി പറഞ്ഞതായിട്ടാണ് കഥ കേള്‍ക്കുന്നത്. മാമ്മിയും മാമ്മനും കൂടി ചങ്ങനാചെര്ര്യില് വന്നപ്പോള്‍ അപ്പൂസ് വടി എടുത്തു മാമനെ യും മാമ്മ്യെയും ഓടിച്ചു . കുറച്ചു കഴിഞ്ഞു അപ്പൂസ് പറഞ്ഞു .പോട്ടെ !സോറി!! സോറി !! .
അങ്ങനെ കൊല്ലത് വച്ച് മാമനും മമ്മിയും കല്യാണം കഴിച്ചു .പക്ഷെ ഞാന്‍ ആരുമറിയാതെ മാമന്റെ കല്യാണ മണ്ഡപത്തില്‍ ശൂ !!! ശൂ !!!വച്ചിരുന്നു. മാമനും മാമ്മിയും ബടോഹി കാറില്‍ കയറി വീട്ടില്‍ വന്നു അപ്പോള്‍ അപ്പൂസും അമ്മാമ്മേം അച്ഛാ ഷാജിയും പ്രസാദ് അങ്കിളും ബുധൂ അമ്മച്ചിയും ചേട്ടായിയും മുത്ത് ചേച്ചിയും കൂടി വിലക്ക് കത്തിച്ചു സീകരിച്ചു. എന്നിട്ട് പാലും പഴോം ഐസ്ക്രീം ഒക്കെ കോരി കൊടുത്തു. എന്നിടത് മാമനും മാമിയും ഡാന്‍സ് ചെയ്യാന്‍ പോയി. അന്തരം അവര്‍ മദ്രാസ്സില്‍ പോയി താമസിച്ചു..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

1 അഭിപ്രായം:
Awesome..fantastic...Expecting more kunjoottan stories. please include me also in your stories..
bye bye..........
unknown fan
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ