2013 ഡിസംബർ 24, ചൊവ്വാഴ്ച
2013 നവംബർ 6, ബുധനാഴ്‌ച
ഒരിടത്ത ഒരിടത്ത ഒരു ഒബാമ ഉണ്ടായിരുന്നു അധാഹം അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്നു. ഒരിടത്ത ഒരു മന്മോഹന്‍സ് സിംഗ് ഉണ്ടായിരുന്നു.ഇന്ത്യയുടെ പ്രദാന മന്ത്രി ആയിരുന്നു.കേരളം എന്ന അഒരിടത് ഒരു അച്ചു മമ യും ഉണ്ടായിരുന്നു. അച്ചു മാമ്മ കേരളത്തിന്റെ മുഖ്യമത്രിയും ആയിരുന്നു. ഒരു ദിവസം ഒബംമ അങ്കിള്‍ മന്മോന്ഗ് സിംഗിനെ വിളിച്ചു പറഞ്ഞു എനിക്ക് വൈറ്റ് ഹൌസിലേക്കaനയെ വേണം എന്ന്. മന്‍മോഹന്‍ അങ്കിള്‍ അച്ചുമംയെ വിളിച്ചു പറഞ്ഞു. ഒരു ആനയെ വേണം അമേരിക്കക്ക്ക് കൊടുക്കാനാണ് പകരം ഒബാമ വിമാനം തരുമെന്ന് അച്ചു മമ പറഞ്ഞു അമേരിക്കയുടെ വിമാനം ഒന്നും ഇവിടെ വേണ്ട പക്ഷെ ആനയെ തരാം എന്ന്. അച്ചുമാമ എല്ലാ കൊല്ലെക്ടര്‍ മാരെയും വിളിച്ചു പറഞ്ഞു ഒരു നല്ല ആണേ വേണം എന്ന്. കോട്ടയം കല്ലെച്റെര്‍ ചങ്ങചെര്ര്യില്‍ നിന്നും ഒരു ആനയെ കണ്ടു പിടിച്ചു അച്ചു മമക്ക് കൊടുത്തു ആ അനയ്ടെ പേര് സങ്കു അന എന്നായിരുന്നു അച്ചു മമ ആനയെ ട്രെയിനില്‍ കെട്ടി ഡല്‍ഹിക്ക് അയയ്ച്ചു.അവിടെ നിന്നും മംമോഹന്‍ സിംഗ് സങ്കു ആനയെ വിമാനത്തെ കയറ്റി ന്യൂ യോര്കില്‍ എത്തിച്ചു.
ശംഖു ആനയ്ക്ക് വൈറ്റ് ഹൌസും അമേരിക്കയും ഒന്നും അത്ര ഇഷ്ടപ്പെട്ടില്ല
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)











